Saturday 7 March 2020

പഠനോത്സവം 2020 ജി എൽ പി എസ് പെരുമ്പളയിൽ (06-03-2020) നടന്ന പഠനോത്സവം- ശ്രീമതി മായാ കരുണാകരൻ (വാർഡ് മെമ്പർ ,ചെമ്മനാട്ഗ്രാമപഞ്ചായത്ത്) ഉദ്ഘാടന കർമ്മം നിർവഹിച്ചു .PTA പ്രസിഡന്റ് ശ്രീ വിനോദ് കുമാർ . ടി അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു . സ്വാഗതം ബഹു:ശ്രീ ഹരിദാസ് എം കെ (സ്കൂൾ ഹെഡ് മാസ്റ്റർ ) ആയിരുന്നു . .BRC ട്രെയിനർ ശ്രീ ജയറാം സാർ ,ശ്രീമതി വീണ പി (MPTA പ്രസിഡന്റ് ) SMC ചെയർമാൻ ശ്രീ ടി മുരളീധരൻ എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .കുട്ടികളുടെ വിവിധ പരിപാടികൾക്ക് ശേഷം സ്കൂൾ ലീഡർ അനന്യ .എച്ച് നന്ദി രേഖപ്പെടുത്തി .









No comments:

Post a Comment