GLPS Perumbala kasaragod
Saturday, 7 March 2020
പഠനോത്സവം 2020 ജി എൽ പി എസ് പെരുമ്പളയിൽ (06-03-2020) നടന്ന പഠനോത്സവം- ശ്രീമതി മായാ കരുണാകരൻ (വാർഡ് മെമ്പർ ,ചെമ്മനാട്ഗ്രാമപഞ്ചായത്ത്) ഉദ്ഘാടന കർമ്മം നിർവഹിച്ചു .PTA പ്രസിഡന്റ് ശ്രീ വിനോദ് കുമാർ . ടി അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു . സ്വാഗതം ബഹു:ശ്രീ ഹരിദാസ് എം കെ (സ്കൂൾ ഹെഡ് മാസ്റ്റർ ) ആയിരുന്നു . .BRC ട്രെയിനർ ശ്രീ ജയറാം സാർ ,ശ്രീമതി വീണ പി (MPTA പ്രസിഡന്റ് ) SMC ചെയർമാൻ ശ്രീ ടി മുരളീധരൻ എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .കുട്ടികളുടെ വിവിധ പരിപാടികൾക്ക് ശേഷം സ്കൂൾ ലീഡർ അനന്യ .എച്ച് നന്ദി രേഖപ്പെടുത്തി .
Saturday, 15 February 2020
(09-09-2019 )ജി.എൽ.പി സ്കൂൾ പെരുമ്പളയിൽ ഉദുമ എം.എൽ.എ ശ്രീ കെ.കുഞ്ഞിരാമന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേരള റവന്യു- ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.
(09-09-2019)ജി.എൽ.പി സ്കൂൾ പെരുമ്പളയിൽ ഉദുമ എം.എൽ.എ ശ്രീ കെ.കുഞ്ഞിരാമന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കേരള റവന്യു- ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു. ചടങ്ങിൽ ഉദുമ എം.എൽ.എ ശ്രീ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കല്ലട്ര അബ്ദുൾ ഖാദർ ,ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി മായാ കരുണാകരൻ, ശ്രീ എൻ.വി ബാലൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ.ടി.വിനോദ് കുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ എം.കെ.ഹരിദാസ് നന്ദിയും പറഞ്ഞു
Friday, 14 February 2020
Subscribe to:
Posts (Atom)





































